New born baby and mother died trivandrum
-
News
ആശുപത്രിയിൽ പോകാതെ വീട്ടിൽ പ്രസവിച്ചു, പിന്നാലെ രക്തസ്രാവം; തലസ്ഥാനത്ത് അമ്മയും കുഞ്ഞും മരിച്ചു
തിരുവനന്തപുരം: കാരയ്ക്കമണ്ഡപത്ത് പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ചു. പൂന്തുറ സ്വദേശിനി ഷമീന(36)യാണ് മരിച്ചത്. പ്രസവത്തിനിടെ വീട്ടിൽ വച്ചാണ് മരണം. ആശുപത്രിയിൽ പോകാതെ വീട്ടിൽ പ്രസവം എടുക്കുകയായിരുന്നു.…
Read More »