neeti ayog member says mask-will-stay-through-2022
-
അവസാനിക്കില്ല, മാസ്കിന്റെ ഉപയോഗം 2022ലും തുടരും; മുന്നറിയിപ്പുമായി നീതി ആയോഗ് അംഗം
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിന്റെ ആദ്യപടിയായി ഉപയോഗിച്ചുവരുന്ന മാസ്കിന്റെ ഉപയോഗത്തിന് ഈ വര്‍ഷവും അവസാനമുണ്ടാകില്ലെന്ന മുന്നറിയിപ്പുമായി നീതി ആയോഗ് അംഗം വികെ പോള്‍. മാസ്ക് ധാരണം 2022 ലും…
Read More »