NEET examination new findings in investigation
-
News
നീറ്റ് പരീക്ഷാ ക്രമക്കേട്: നടന്നത് വമ്പന്‍ തിരിമറി; പരീക്ഷയുടെ തലേദിവസം തന്നെ ചോദ്യപേപ്പര്‍ ലഭിച്ചെന്ന് വിദ്യാര്‍ത്ഥി
പാട്ന: നീറ്റ് പരീക്ഷാ ക്രമക്കേട് സംബന്ധിച്ച വിവാദം പുതിയ വഴിത്തിരിവിലേക്ക്. നീറ്റ് പരീക്ഷയുടെ തലേദിവസം ചോദ്യപേപ്പര്‍ തനിക്ക് ലഭിച്ചിരുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബിഹാറിലെ സമസ്തിപൂര്‍ നിവാസിയായ…
Read More »