ഉടുമ്പന്‍ചോല: നെടുങ്കണ്ടത്ത് ബസ് നിയന്ത്രണം വിട്ട് സ്കൂട്ടറിലിടിച്ച് യുവാവ് മരിച്ചു. ഉടുമ്പന്‍ചോല ഉഷാഭവനില് അഭിമന്യു ആണ് മരിച്ചത്. അഭിമന്യുവിന്റെ സഹോദരനെ ഗുരുതരാവസ്ഥയില്‍ നെടുങ്കണ്ടത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത…