ne-and-a-half-year-old-girl-died electric shock kottayam
-
News
കോട്ടയത്ത് കളിക്കുന്നതിനിടെ ഫ്രിഡ്ജില്‍ നിന്ന് ഷോക്കേറ്റ് ഒന്നര വയസുകാരി മരിച്ചു
കോട്ടയം: വെമ്പള്ളിയില്‍ കളിക്കുന്നതിനിടെ ഒന്നരവയസ്സുകാരി ഷോക്കേറ്റ് മരിച്ചു. വെമ്പള്ളി കദളിക്കാട്ടില്‍ അലന്- ശ്രുതി ദമ്പതികളുടെ മകള്‍ റൂത്ത് മറിയം ആണ് മരിച്ചത്. കളിക്കുന്നതിനിടെ ഫ്രിഡ്ജില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരിന്നു.
Read More »