NCP attacks CPM in Lok Sabha failure
-
News
എൽഡിഎഫ് തോറ്റ് തൊപ്പിയിട്ടു; ജനങ്ങൾ നടത്തിയ സ്വയം രക്ഷാപ്രവർത്തനം’മുഖ്യമന്ത്രിയ്ക്കും സി.പി.എമ്മിനുമെതിരെ ആഞ്ഞടിച്ച് എന്.സി.പി
കൊച്ചി: നേതൃത്വം തെറ്റിൽനിന്നു തെറ്റിലേക്ക് പോയപ്പോൾ ജനങ്ങൾ സ്വയം ‘രക്ഷാപ്രവർത്തനം’ നടത്തിയതാണു ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ കനത്ത പരാജയത്തിനു കാരണമെന്നു ഘടകകക്ഷിയായ എൻസിപി. മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായ…
Read More »