NBTC company explanation in Kuwait fire accident
-
News
കുവൈത്ത് തീപ്പിടുത്തം: കെ.ജി.ഏബ്രഹാം കേരളത്തില്‍; അന്വേഷണവുമായി സഹകരിക്കും, നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് കമ്പനി
കൊച്ചി: കുവൈത്തില്‍ തീപ്പിടുത്തമുണ്ടായ കെട്ടിടത്തിന്റെ കമ്പനിയായ എൻ.ബി.ടി.സി മാനേജിങ് ഡയറക്ടർ കെ.ജി. അബ്രഹാം കേരളത്തിലുണ്ടെന്ന് സ്ഥിരീകരണം. അദ്ദേഹത്തോട് അന്വേഷണവുമായി ബന്ധപ്പെട്ട് എവിടെയും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടില്ല. കുവൈത്തിലെ നിയമാനുസരണം…
Read More »