വാഷിങ്ടണ്‍: ചുണ്ടിനും കപ്പിനുമിടയിൽ പൂർണ വിജയം നഷ്ടമായെങ്കിലും ഇന്ത്യയുടെ ചാന്ദ്രയാന്‍-2 ദൗത്യത്തെ പ്രശംസിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. ചാന്ദ്ര ദൗത്യത്തിന്റെ അവസാന ഘട്ടത്തില്‍ ലാന്‍ഡറുമായുള്ള ഓര്‍ബിറ്ററിന്റെ…