ന്യൂഡല്‍ഹി: ഇന്ത്യയുടെ ശക്തി നാനാത്വത്തില്‍ ഏകത്വമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ നുണ പ്രചരിപ്പിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡല്‍ഹി രാംലീല മൈതാനിയില്‍ ബിജെപി റാലിയില്‍…