Nana Patole: Rebel leader Vishal Patil will stay with Congress
-
News
സാംഗ്ലിയിലെ വിമത എം.പി വിശാൽ പാട്ടീൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു;അംഗസംഖ്യ നൂറിലെത്തി
ന്യൂഡൽഹി: മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ കോൺഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച വിശാൽ പാട്ടീൽ പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചു. കോൺഗ്രസിനെ പിന്തുണക്കുന്ന കത്ത് വിശാൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുർ ഖാർഗെക്ക്…
Read More »