naam tamilar katchi leader hacked to death in madurai tamilnadu
-
News
തമിഴ്നാടിനെ നടുക്കി വീണ്ടും കൊലപാതകം; മധുരയിൽ നാംതമിഴർ കക്ഷി നേതാവിനെ വെട്ടിക്കൊന്നു
മധുര: ബി.എസ്.പി. സംസ്ഥാന അധ്യക്ഷനെ കൊലപ്പെടുത്തിയതിന്റെ നടുക്കം മാറുംമുന്പേ തമിഴ്നാട്ടില്‍ മറ്റൊരു രാഷ്ട്രീയനേതാവ് കൂടി കൊല്ലപ്പെട്ടു. നാം തമിഴര്‍ കക്ഷി പാര്‍ട്ടിയുടെ ഭാരവാഹിയായ സി. ബാലസുബ്രഹ്മണ്യനെയാണ് നാലംഗസംഘം…
Read More »