കൊച്ചി:ഹരിദാസ് സംവിധാനം ചെയ്യുന്ന ‘താനാരാ’ എന്ന ചിത്രത്തിലെ പാട്ടിലൂടെ പുതിയ ഗായികയെ പരിചയപ്പെടുത്തി സംഗീത സംവിധായകൻ ഗോപി സുന്ദർ. ചിത്രത്തിലെ ‘സോന ലഡ്കി’ എന്ന പാട്ടുപാടിയ ഗായിക…