mvd fined rupees 25000 to father minor son drive
-
പ്രായപൂര്‍ത്തിയാകാത്ത മകന് വാഹനമോടിച്ചു; പിതാവിന് 25,000 രൂപ പിഴ
തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത മകന് വാഹനമോടിച്ചതിന് പിതാവിന് 25,000 രൂപ പിഴയിട്ട് കോടതി. മെയ് അഞ്ചിന് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം തൊടുപുഴ വെങ്ങല്ലൂര്‍ ജംഗ്ഷനില്‍ നടത്തിയ…
Read More »