മൂവാറ്റുപുഴ: സ്കൂൾ അസ്ലംബ്ലിയിലേയ്ക്ക് കാർ പാഞ്ഞു കയറി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. മൂവാറ്റുപുഴയിലെ വിവേകാനന്ദ സ്കൂൾ അധ്യാപിക ഇടുക്കി അരീക്കിഴി സ്വദേശിനി വി.എം.രേവതിയാണ് മരിച്ചത്.…