Musket firing: nine dead
-
News
മസ്കറ്റ് വെടിവെപ്പ്: മരണം ഒമ്പതായി, ഒരാൾ ഇന്ത്യക്കാരൻ; 28 പേർക്ക് പരിക്ക്
മസ്കറ്റ്: ഒമാന്റെ തലസ്ഥാനമായ മസ്കറ്റിലുണ്ടായ വെടിവെപ്പില്‍ മരണം ഒമ്പതായി. ഇവരിൽ ഒരാൾ ഇന്ത്യക്കാരനാണ്. ഒരു ഇന്ത്യക്കാരന് പരിക്കേറ്റിട്ടുമുണ്ട്. ഇവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മസ്കറ്റ് ഗവര്‍ണറേറ്റിലെ…
Read More »