Music director Murali sithara found dead
-
പ്രശസ്ത സംഗീത സംവിധായകന് മുരളി സിത്താരയെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: പ്രശസ്ത സംഗീത സംവിധായകന് മുരളി സിത്താര അന്തരിച്ചു. 65 വയസായിരുന്നു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ വീട്ടില്‍ ഞായറാഴ്ച ഉച്ചയോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ തിരുവനന്തപുരം…
Read More »