Muriyad Grama Panchayat Vice President died in a road accident
-
Kerala
മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വാഹനാപകടത്തില്‍ മരിച്ചു
തൃശ്ശൂര്‍:മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തുറവന്‍കാട് കൊച്ചുകുളം വീട്ടില്‍ ഷീല ജയരാജ് (50) വാഹനാപകടത്തില്‍ മരിച്ചു.ബുധനാഴ്ച്ച രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്. മുരിയാട് പഞ്ചായത്തിലെ തന്നെ…
Read More »