murder case accused eloped from court during the time of verdict declaration
-
Crime
ഭാര്യയെ കൊന്ന കേസിലെ പ്രതി വിധിപ്രസ്താവം കേള്‍ക്കാതെ മുങ്ങി, മദ്യപിച്ച് കറങ്ങി;നട്ടം തിരിഞ്ഞ് പോലീസ്
ഊട്ടി:ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി കാത്തു നിൽക്കുന്നതിനിടെ പ്രതി കോടതിയിൽനിന്ന് മുങ്ങി. ഇതിനുപിന്നാലെ തിരച്ചിൽ നടത്തി പോലീസ് പ്രതിയെ കണ്ടെത്തിയപ്പോഴേക്കും കോടതിയുടെ പ്രവർത്തനസമയം കഴിഞ്ഞു. തുടർന്ന് ശിക്ഷ…
Read More »