Murder attempt lady arrested
-
News
പ്രസവിച്ചു കിടക്കുന്ന യുവതിയെ ആശുപത്രിയിൽ കൊല്ലാൻ ശ്രമിച്ച ഭർത്താവിന്റെ പെൺസുഹൃത്ത് അറസ്റ്റിൽ
പത്തനംതിട്ട : പ്രസവിച്ചു കിടക്കുന്ന യുവതിയെ ആശുപത്രിക്കുള്ളിൽ കൊല്ലാൻ ശ്രമിച്ച ഭർത്താവിന്റെ പെൺസുഹൃത്ത് അറസ്റ്റിൽ. പത്തനംതിട്ട പരുമലയിലെ ആശുപത്രിയിൽ പ്രസവിച്ച് കിടന്ന കായംകുളം പുല്ലുകുളങ്ങര സ്വദേശിനി സ്നേഹക്ക് നേരയാണ്…
Read More »