Munnar encroachment investigation will have to be left to CBI says High Court
-
News
മൂന്നാര്‍ ഭൂമികയ്യേറ്റം; അന്വേഷണം സി.ബി.ഐ.ക്ക് വിടേണ്ടിവരും: ഹൈക്കോടതി
കൊച്ചി: മൂന്നാർമേഖലയിലെ ഭൂമികൈയേറ്റവുമായി ബന്ധപ്പെട്ട് പോലീസും വിജിലൻസും രജിസ്റ്റർചെയ്ത കേസുകളിൽ നടപടി വൈകുന്നതിൽ ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. അന്വേഷണം സി.ബി.ഐ.ക്ക് വിടേണ്ടിവരുമെന്നും അഭിപ്രായപ്പെട്ടു. കൈയേറ്റവുമായി ബന്ധപ്പെട്ട്…
Read More »