munavar Ali thangala
-
Kerala
ഒരു ബാബരിക്കു പകരം ആയിരം പള്ളികൾ നന്നാക്കാം , ആരാധനക്കൊപ്പം വിദ്യാഭ്യാസ, സാമൂഹിക മുന്നേറ്റങ്ങൾക്ക് അവരെ പ്രാപ്തമാക്കാം, തർക്കിച്ചു നിൽക്കാൻ നേരമില്ല, മുന്നോട്ടു നടക്കാനുണ്ട് : മുനവ്വർ അലി തങ്ങൾ
മലപ്പുറം : അയോധ്യ വിഷയത്തിലെ സുപ്രീം കോടതി വിധിയ്ക്കക്ക് പിന്നാലെ വിവിധ കോണുകളിൽ നിന്നും പ്രതികരണങ്ങളുയരുന്നു. ഇതിൽ ഏറ്റവും ശ്രദ്ധേയമാണ് മുനവ്വർ അലി തങ്ങളുടേത് കുറിപ്പിന്റെ പൂർണരൂപം…
Read More »