multi-storey-building-under-construction-in-thamarassery-knowledge-city-collapses
-
News
താമരശേരി നോളജ് സിറ്റിയില്‍ നിര്‍മ്മാണത്തിലിരുന്ന ബഹുനില കെട്ടിടം തകര്‍ന്നുവീണു; 15 തൊഴിലാളികള്‍ക്ക് പരിക്ക് (വിഡിയോ)
കോഴിക്കോട്: താമരശേരിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടം തകര്‍ന്നുവീണു. പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരെ താമരശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.ഇന്ന് രാവിലെയാണ് സംഭവം.…
Read More »