കുമളി: മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. ഇന്നു രാവിലെ 7.30-നാണ് അണക്കെട്ട് തുറന്നത്. 3,4 സ്പിൽവേ ഷട്ടറുകൾ ആണ് 35 സെന്റി മീറ്റർ വീതം ഉയർത്തി 534 ഘനഅടി…