പ്രണയ ബന്ധങ്ങളുടെ പേരില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ കേരളത്തില്‍ വര്‍ധിച്ച് വരുകയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പ്രണയം എതിര്‍ത്തതിനെ തുടര്‍ന്ന് ദേവിക എന്ന പെണ്‍കുട്ടിയെ യുവാവ്…