Movie with Mohanlal
-
Entertainment
മോഹന്‍ലാലിനൊപ്പം സിനിമ, വിശദീകരണവുമായി ഇന്ദ്രജിത്ത്
കൊച്ചി:കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് മോഹന്‍ലാലിനെ നായകനാക്കി ഇന്ദ്രജിത്ത് സിനിമ സംവിധാനം ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. താരത്തിന്റെ സംവിധാന അരങ്ങേറ്റം ഉടന്‍ പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ്…
Read More »