motor vehicle inspector became bus driver
-
വാഹനപരിശോധനക്കിടെ സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് ലൈസന്‍സില്ല; ഡ്രൈവറായി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍
പീരുമേട്: വാഹനപരിശോധനക്കിടെ സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് ലൈസന്‍സില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ (എം.വി.ഐ) ഡ്രൈവറായി. വാഗമണ്‍-ഏലപ്പാറ റൂട്ടില്‍ കോലാഹലമേട്ടില്‍ ആണ് സംഭവം. വാഹന പരിശോധന നടത്തുന്നതിനിടെയാണ്…
Read More »