mother-fell-on-the-road-and-died-while-travelling-with-son-in-a-bike
-
News
മകനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ പിന്‍സീറ്റിലിരുന്ന് കുടനിവര്‍ത്തി; റോഡിലേക്ക് തെറിച്ച് വീണു അമ്മയ്ക്ക് ദാരുണാന്ത്യം
കൊല്ലം: മകനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ പിന്‍സീറ്റിലിരുന്ന് കുടനിവര്‍ത്തിയ അമ്മ റോഡില്‍ വീണു മരിച്ചു. പുത്തൂര്‍-ചീരങ്കാവ് റോഡില്‍ ഇന്നലെ രാവിലെയാണ് അപകടം. കൊട്ടാരക്കര ചെറുപൊയ്ക സ്വദേശി ഗീതാകുമാരിയമ്മ(52)യാണ് മരിച്ചത്.…
Read More »