mother-beaten-by-her-own-children
-
News
സ്വത്ത് വീതിച്ച് നല്‍കണം; 93 വയസുള്ള അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച് മക്കള്‍, കൈക്കും കാലിനും നെഞ്ചിനും പരിക്ക്
കണ്ണൂര്‍: സ്വത്തിന് വേണ്ടി മക്കള്‍ 93 വയസുള്ള അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചു. കണ്ണൂര്‍ മാതമംഗലത്താണ് ഞെട്ടിക്കുന്ന സംഭവം. 93 കാരിയായ മീനാക്ഷിയമ്മയാണ് മക്കളുടെ കണ്ണില്‍ച്ചോരയില്ലാത്ത ക്രൂരതയ്ക്ക് ഇരയായത്.…
Read More »