mother arrested infant death kanjirappally
-
News
കാഞ്ഞിരപ്പള്ളിയില്‍ നവജാത ശിശുവിനെ വീപ്പക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റില്‍
കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. വളര്‍ത്താന്‍ കഴിയാത്തത് കൊണ്ട് കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊന്നതാണെന്ന് അമ്മ നിഷ കുറ്റസമ്മതം നടത്തിയതായി പോലീസ് പറഞ്ഞു.…
Read More »