mother and children found dead
-
News
കടവന്ത്രയില്‍ അമ്മയും രണ്ടുമക്കളും കൊല്ലപ്പെട്ട നിലയില്‍
കൊച്ചി: കടവന്ത്രയില്‍ അമ്മയെയും രണ്ടുമക്കളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തമിഴ്നാട് സ്വദേശി ജോയമോള്‍, മക്കളായ ലക്ഷ്മികാന്ത്(എട്ട്), അശ്വന്ത്(നാല്) എന്നിവരെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗൃഹനാഥന് നാരായണയെ ഗുരുതര…
Read More »