more-restrictions-in-kozhikode
-
News
ബസ്സില്‍ നിന്നു യാത്ര ചെയ്യുന്നതിനു വിലക്ക്, പൊതുയോഗങ്ങള്‍ പാടില്ല; കോഴിക്കോട് ബീച്ചില്‍ സമയനിയന്ത്രണം
കോഴിക്കോട്: കൊവിഡ് കേസുകള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കഴിഞ്ഞദിവസം ടിപിആര്‍ 30 ശതമാനം കടന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ പൊതുയോഗങ്ങള്‍ അനുവദിക്കില്ലെന്ന് കോഴിക്കോട്…
Read More »