more-people-like-me-will-be-on-the-scene-in-the-days-to-come-balachandra-kumar
-
News
എന്നെപ്പോലെ കൂടുതല്‍ പേര് വരും ദിവസങ്ങളില്‍ രംഗത്തുവരും; സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ വിശദമായ തെളിവ് കൈമാറിയെന്ന് ബാലചന്ദ്ര കുമാര്‍
കൊച്ചി: നടന് ദിലീപിനെതിരെയുള്ള വധഗൂഢാലോചന കേസില്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറിയെന്ന് സംവിധായകന് ബാലചന്ദ്ര കുമാര്‍. കേസിലെ ഓഡിയോ റെക്കോര്‍ഡുകളാണ് കൈമാറിയത്. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫിസിലെത്തിയാണ് ബാലചന്ദ്ര…
Read More »