monsoon
-
News
കേരളത്തില്‍ കാലവര്‍ഷമെത്തി;14 ജില്ലകളിലും യെല്ലോ അലർട്ട്, ചേർത്തലയിൽ വെള്ളക്കെട്ടിൽ വീണ് ഗൃഹനാഥന് ദാരുണാന്ത്യം
തിരുവനന്തപുരം: സംസ്ഥാനത്തെ കാലാവർഷമെത്തി. ജൂൺ മൂന്ന് വരെ വ്യാപക മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. 14 ജില്ലകളിലും ഇന്ന്…
Read More » -
News
ചങ്ങനാശേരിയിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
കോട്ടയം: ചങ്ങനാശേരി തൃക്കൊടിത്താനത്ത് ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം മണികണ്ഠ വയൽ സ്വദേശി ആദിത്യ ബിജുവാണ് മരിച്ചത്. വൈകിട്ട് മുന്നരയോടെയാണ് ദാരുണ സംഭവമുണ്ടായത്.…
Read More » -
News
മഴയിൽ കനത്ത നാശം,തിരുവല്ലയിൽ 1500 വീടുകൾ വെള്ളത്തിൽ
പത്തനംതിട്ട: മണിമലയാറിന്റെ കൈവഴി കരകവിഞ്ഞതോടെ പത്തനംതിട്ട തിരുവല്ലയില്‍ നിരവധി വീടുകള്‍ വെള്ളത്തില്‍. തിരുവല്ല കുറ്റൂര്‍ പഞ്ചായത്തിലെ വെണ്പാലയിലാണ് വീടുകള്‍ വെള്ളത്തിലായത്. 1500ഓളം വീടുകള്‍ വെള്ളത്തിലാണ്. കുറ്റൂര്‍ പഞ്ചായത്തില്‍…
Read More » -
News
ജലനിരപ്പ് ഉയരുന്നു; പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ബ്ലൂ അലേര്‍ട്ട്
തൃശൂര്‍: ശക്തമായ മഴയെത്തുടര്‍ന്ന് പെരിങ്ങല്‍കുത്ത് ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഡാമിലെ ജലനിരപ്പ് 421 മീറ്ററായെന്ന് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു. ജലാശയത്തിന്റെ പരമാവധി ജലവിതാനനിരപ്പ്…
Read More » -
News
അതിതീവ്ര മഴ ആലപ്പുഴയിൽ കനത്ത നാശം; തകർന്നത് 127 വീടുകൾ
ആലപ്പുഴ: ജില്ലയിൽ കാറ്റും മഴയും ശക്തമാകുന്നു. മഴക്കെടുതിയിൽ കുട്ടനാട്ടിൽ വെള്ളപ്പൊക്കം രൂക്ഷമാണ്. ജില്ലയിൽ 127 വീടുകൾ തകർന്നിട്ടുണ്ട്. മഴക്കെടുതിയുടെ സാഹചര്യത്തിൽ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.…
Read More » -
News
പാലക്കാട്, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും നാളെ അവധി
ഇടുക്കി:ശക്തമായ മഴയും കാറ്റും മൂലം അപകടങ്ങൾ ഉണ്ടാകുവാനുള്ള സാധ്യത കണക്കിലെടുത്ത്, ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി, ഇടുക്കി ജില്ലയിലെ അങ്കണവാടികൾ, നഴ്സറികൾ, ട്യൂഷൻ സെന്ററുകൾ, കേന്ദ്രീയ…
Read More »