Monsoon Monday; Yellow alert in 11 districts
-
കാലവര്‍ഷം തിങ്കളാഴ്ചയോടെ; ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ,11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്,
തെക്ക്- പടിഞ്ഞാറന്‍ കാലവര്‍ഷം തിങ്കളാഴ്ചയോടെ സംസ്ഥാനത്ത് എത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. നിലവില്‍ കാലവര്‍ഷം ശ്രീലങ്കയിലും മാലി ദ്വീപിലും എത്തിച്ചേര്‍ന്നു. സാധാരണ ജൂണ്‍ ഒന്നിന്…
Read More »