monsons Luxury cars have no records
-
News
ആഡംബരക്കാറുകള്‍ക്കൊന്നും രേഖകളില്ല; ഒരു വാഹനം പോലും മോന്‍സന്റെ പേരിലല്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ്
തിരുവനന്തപുരം: മോന്സന് മാവുങ്കലിന്റെ പക്കലുണ്ടായിരുന്ന ആഡംബരക്കാറുകള്‍ക്കൊന്നും രേഖകളില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ്. എട്ട് വാഹനങ്ങളാണ് എംവിഡി പരിശോധിച്ചത്. ഇതില്‍ ഒരു വാഹനം പോലും മോന്‍സന്റെ പേരിലുള്ളതല്ലെന്നാണ് കണ്ടെത്തല്‍. രണ്ടു…
Read More »