monson-mavunkals-manager-reveals-incidents
-
News
പെന്‍ഡ്രൈവ് കത്തിച്ച് പൊടിച്ച് കളഞ്ഞു, ചികിത്സിച്ചത് യൂടൂബ് നോക്കി; വെളിപ്പെടുത്തലുമായി ജീവനക്കാര്‍ രംഗത്ത്
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്സണ് മാവുങ്കലിനെതിരെ കൂടുതല്‍ ആരോപണവുമായി ജീവനക്കാര്‍ രംഗത്ത്. മോന്സന് പറഞ്ഞതനുസരിച്ച് കേസിലെ നിര്‍ണായക തെളിവായ പെന്‍ഡ്രൈവ് കത്തിച്ചെന്നും അശാസ്ത്രീയമായാണ് ക്ലിനിക്കില്‍…
Read More »