monson-mavunkal-i-am-not-a-doctor-i-only-studied-beautician-course
-
News
‘പല മരുന്നുകള്‍ ചേര്‍ത്ത് പുതിയ മരുന്നാക്കി നല്‍കും; ഡോക്ടറല്ല, പഠിച്ചത് ബ്യൂട്ടീഷന് കോഴ്സെന്ന് മോന്സന്
കൊച്ചി: താന്‍ കോസ്മറ്റോളജിസ്റ്റല്ലെന്ന് പുരാവസ്തു തട്ടിപ്പില്‍ പിടിയിലായ മോന്സന് മാവുങ്കലിന്റെ മൊഴി. ക്രൈംബ്രാഞ്ചിന് നല്കിയ മൊഴിയിലാണ് മോന്സന് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. താന്‍ ആകെ പഠിച്ചത് ബ്യൂട്ടീഷന് കോഴ്സാണ്.…
Read More »