Mohanlal about yesudas
-
News
യേശുദാസ് തന്റെ മാനസഗുരുവെന്ന് മോഹന്‍ലാല്‍,തിരശ്ശീലയില്‍ അവതരിപ്പിച്ച ഗായകരായ കഥാപാത്രങ്ങള്‍ക്കായുള്ള തയ്യാറെടുപ്പിനായി യേശുദാസിന്റെ കച്ചേരികളുടെ വിഎച്ച്എസ് കാസറ്റുകള്‍ കാണാറുണ്ടായിരുന്നെന്നും മോഹന്‍ലാല്‍
കൊച്ചി:ചലച്ചിത്ര പിന്നണിഗാന രംഗത്ത് യേശുദാസ് (Yesudas) 60 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ദിവസമാണ് ഇന്ന്. ഈ വേളയില്‍ തന്റെ പ്രിയഗായകന് ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍ (Mohanlal). യേശുദാസ്…
Read More »