Mohammad Faizal approaches supreme court
-
News
ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി മുഹമ്മദ് ഫൈസൽ സുപ്രീംകോടതിയിൽ, കുറ്റക്കാരനാണെന്ന ഉത്തരവ് സ്റ്റേ ചെയ്യണം
ന്യൂഡൽഹി: ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി മുൻ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ സുപ്രീംകോടതിയിൽ. കുറ്റക്കാരനാണെന്ന ഉത്തരവ് കൂടി സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. മുഹമ്മദ് ഫൈസലിനുവേണ്ടി അഭിഭാഷകൻ കെ.ആർ…
Read More »