Modi visit guruvayur detailed
-
News
കണ്ണന് നറുനെയ്യും താമരയും സമര്‍പ്പിച്ച് മോദി,കാണിക്ക ക്യു.ആർ. കോഡിലൂടെ; ഗുരുവായൂരില്‍ മോദിക്കുവേണ്ടി തയ്യാറാക്കിയത് 20 വിഭവങ്ങൾ
തൃശ്ശൂർ: രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാച്ചടങ്ങിന് വ്രതംനോറ്റ ഭക്തന്റെ മനസ്സോടെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുരുവായൂരിലെയും തൃപ്രയാറിലെയും ക്ഷേത്രദർശനങ്ങൾ. വി.വി.ഐ.പി. പതിവുകൾ തെറ്റിച്ച അദ്ദേഹം സാധാരണ ഭക്തനെപ്പോലെ ഈശ്വരസന്നിധിയിലലിഞ്ഞു. മൊബൈൽഫോണിൽ ക്യു.ആർ.കോഡ്…
Read More »