modi-roams-varanasi-at-midnight
-
News
പുലര്‍ച്ചെ ഒരുമണിക്ക് റെയില്‍വെ സ്റ്റേഷനില്‍; അര്‍ധരാത്രി വാരാണസിയില്‍ കറങ്ങി മോദി (വീഡിയോ)
വാരാണസി: അര്‍ധരാത്രിയില്‍ വാരാണസിയില്‍ യുപി മുഖ്യമന്ത്രിക്കൊപ്പം ചുറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലിന് വേണ്ടിയാണ് നരേന്ദ്ര മോദി, യോഗി ആദിത്യനാഥിനൊപ്പം രാത്രി വാരാണസിയില്‍ സഞ്ചരിച്ചത്.…
Read More »