Modi mocks Rahul Gandhi
-
News
കുട്ടികളുടെ ബുദ്ധിയല്ലേ” 99/100 സീറ്റുകളല്ല 99/543 സീറ്റുകളാണ് കിട്ടിയത്;രാഹുലിനെ പരിഹസിച്ച് മോദി
ന്യൂഡല്‍ഹി: ലോക്സഭയില്‍ കഴിഞ്ഞ ദിവസം ഭരണപക്ഷത്തെ കടന്നാക്രമിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ തിരിച്ചടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 99 സീറ്റ് കിട്ടിയത് ആഘോഷമാക്കുന്ന രാഹുലിനെയും കോണ്‍ഗ്രസിനെയും…
Read More »