Modi criticism minority morcha leader expelled from bjp
-
News
മോദിയുടെ പ്രസംഗത്തെ വിമർശിച്ചു; ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റിനെ ബിജെപിയിൽ നിന്നും പുറത്താക്കി
ജയ്പുര്‍: ബന്‍സ്വാഡയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപകാലത്തുണ്ടായ വിവാദ പ്രസംഗത്തില്‍ അതൃപ്തി പ്രകടിപ്പിച്ച ബിജെപി ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റിനെ ബിജെപിയിൽ നിന്നും പുറത്താക്കി. പാർട്ടിയുടെ പ്രതിച്ഛായ…
Read More »