mobile-phone-battery-explodes-in-kottayam
-
News
കോട്ടയത്ത് നന്നാക്കാന്‍ കൊണ്ടുവന്ന മൊബൈല്‍ ഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ചു
കോട്ടയം: കോട്ടയം നഗരമധ്യത്തില്‍ നന്നാക്കാന്‍ കൊണ്ടുവന്ന മൊബൈല്‍ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു. കടയ്ക്കുള്ളില്‍ വച്ചാണ് മൊബൈല്‍ ഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ചത്. കടയിലുണ്ടായിരുന്ന മൊബൈല്‍ ഷോപ്പ് ജീവനക്കാരും ഇതരസംസ്ഥാന…
Read More »