ന്യൂഡല്‍ഹി: ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതിന് കേന്ദ്രസര്‍ക്കാരും 10 സംസ്ഥാനങ്ങളും സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്.…