missing woman found from mysore with husbands friend
-
News
ആറു വര്‍ഷം മുമ്പ് ആലപ്പുഴയില്‍ നിന്ന് കാണാതായ യുവതി മൈസൂരില്‍; കണ്ടെത്തിയത് ഭര്‍ത്താവിന്റെ കൂട്ടുകാരന് 59കാരനൊപ്പം
ആലപ്പുഴ: ആറു വര്‍ഷം മുമ്പു കാണാതായ യുവതിയെ കണ്ടെത്തി. കനകക്കുന്ന് സ്റ്റേഷന് പരിധിയില്‍ നിന്ന് 2015ല്‍ കാണാതായ യുവതിയെ മൈസൂരിലാണ് കണ്ടെത്തിയത്. ബംഗളൂരുവില്‍ ഭര്‍ത്താവിന്റെ കൂട്ടുകാരനൊപ്പം രഹസ്യമായി…
Read More »