missing-girl-found-in-alappuzha-from-kasargod
-
News
കായല്‍ സവാരിക്കുശേഷം വിശ്രമിക്കാന്‍ റെയില്‍വേ സ്റ്റേഷനിലെത്തി; കാസര്‍കോട് നിന്നും ‘കാണാതായ’ പെണ്‍കുട്ടിയെ ആലപ്പുഴയില്‍ കണ്ടെത്തി
ആലപ്പുഴ: കാസര്‍കോടു നിന്നു കാണാതായ പെണ്‍കുട്ടിയെ ആലപ്പുഴയില്‍ കണ്ടെത്തി. റെയില്‍വേ സ്റ്റേഷനിലെ വിശ്രമമുറിയില്‍ നിന്നാണ് പതിനെട്ടുകാരിയെ കണ്ടെത്തിയത്. ഇരുപത്താറുകാരനും രണ്ടുകുട്ടികളുടെ പിതാവുമായ യുവാവും യുവതിക്കൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ്…
Read More »