misbehave-aginst-policemen-s-wife-si-supended
-
News
പോലീസുകാരന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറി; എസ്.ഐക്ക് സസ്പെന്ഷന്
ആലപ്പുഴ: പോലീസുകാരന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയ എസ്ഐക്ക് സസ്പെന്ഷന്. ആലപ്പുഴയില്‍ ടെലികമ്യൂണിക്കേഷന്‍ വിഭാഗം എസ്ഐ എന്‍.ആര്. സന്തോഷിനെയാണ് സസ്പെന്‍ഡ് ചെയ്തത്. പോലീസുകാരന് ഇല്ലാതിരുന്ന സമയം ക്വാട്ടേഴ്സിലെത്തിയ എസ്ഐ…
Read More »