minor girl sexually-assaulted-case-young-man-arrested
-
News
മൊബൈല്‍ വാങ്ങിക്കൊടുത്തു, അശ്ലീലചിത്രങ്ങള്‍ കാട്ടി പീഡിപ്പിച്ചു, നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി; യുവാവ് പിടിയില്‍
കൊട്ടിയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ യുവാവിനെ തമിഴ്നാട്ടില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കളീക്കല്‍ കടപ്പുറത്ത് സാദിഖ് (35) ആണ് അറസ്റ്റിലായത്.…
Read More »