ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ വീണ്ടും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന കൂട്ടബലാത്സംഗം. ആറുവയസുകാരിയെ പതിമൂന്ന് വയസുകാരനും സുഹൃത്തും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. ദക്ഷിണ ഡല്‍ഹിയിലെ ആര്.കെ പുരത്ത് തിങ്കളാഴ്ച രാത്രിയാണ്…